Celebs»Anaz Zainudheen
    അനസ്സ് സൈനുദ്ദീന്‍

    അനസ്സ് സൈനുദ്ദീന്‍

    Music Director
    ചലച്ചിത്ര സംഗീത സംവിധായകനും അഭിനേതാവുമാണ് അനസ്സ് സൈനുദ്ദീന്‍.ജെസ്സന്‍ ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്ത കലിപ്പ് എന്ന ചിത്രത്തിന്റെ സംഗീത സംവിധായകനാണ്.സാധാരണക്കാരന്റെ നീതി ലഭിക്കാനുള്ള എല്ലാ വഴികളും അടയുമ്പോള്‍ നിയമവ്യവസ്ഥിതികളെ... ReadMore
    Famous For
    ചലച്ചിത്ര സംഗീത സംവിധായകനും അഭിനേതാവുമാണ് അനസ്സ് സൈനുദ്ദീന്‍.ജെസ്സന്‍ ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്ത കലിപ്പ് എന്ന ചിത്രത്തിന്റെ സംഗീത സംവിധായകനാണ്.സാധാരണക്കാരന്റെ നീതി ലഭിക്കാനുള്ള എല്ലാ വഴികളും അടയുമ്പോള്‍ നിയമവ്യവസ്ഥിതികളെ വെല്ലുവിളിക്കേണ്ടി വരുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥയാണ് ചിത്രം അവതരിപ്പിച്ചത്.ചിത്രത്തില്‍ ചെറിയൊരു കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
    Read More
    അനസ്സ് സൈനുദ്ദീന്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X