X
മലയാളം » സിനിമകള്‍ » കലിപ്പ്
കലിപ്പ്

കലിപ്പ്

Drama | 10 May 2019 |
Malayalam

2.9 /5 Users

0 /5 Filmibeat

കലിപ്പ് കഥ

ഹൈമാസ്സ് സിനിമാസിന്റെ ബാനറില്‍ ജെസ്സന്‍ ജോസഫ്‌ തിരക്കഥയെഴുതി സംവിധാനം ചെയ്തചിത്രമാണ് കലിപ്പ്.ജഫിന്‍, അനസ്സ് സൈനുദ്ദീന്‍,അരുണ്‍ ഷാജി, അഭിജിത്ത്, തട്ടകം ഷെമീര്‍, കലാശാല ബാബു, ബാലാസിങ്ങ്, ഷോബി തിലകന്‍, ടോണി, സാജന്‍ പള്ളുരുത്തി, അംബിക മോഹന്‍, സലാഹ്, ബിന്ദു അനീഷ്, ആര്യ കുട്ടപ്പന്‍, ഫെബിന്‍ സ്‌കറിയ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. സാധാരണക്കാരന് നീതി ലഭിക്കാനുള്ള എല്ലാ വഴികളും അടയുമ്പോള്‍ നിയമവ്യവസ്ഥിതികളെ വെല്ലുവിളിക്കേണ്ടി വരുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത് ജെസ്സന്‍ ജോസഫ്‌, സുനില്‍ ജി. ചെറുകടവ്, അനസ്സ് എന്നിവരുടെ വരികള്‍ക്ക് അനസ്സ് സൈനുദ്ദീന്‍ ആണ് സംഗീതം പകരുന്നുത്.മധു ബാലകൃഷ്ണനാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.ജോണ്‍ സി അഭിലാഷ് ഛായാഗ്രഹണം നിര്‍വ്വഹിച്ച സിനിമയ്ക്ക് അനീഷ് കുമാറാണ് എഡിറ്റിങ് ചെയ്തിരിക്കുന്നത്.
Read More

കലിപ്പ് അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

കലിപ്പ് ക്രൂ വിവരങ്ങൾ

സംവിധായകന്‍ ജെസ്സന്‍ ജോസഫ്‌
ഛായാഗ്രഹണം ജോണ്‍സി അഭിലാഷ്
സംപാദക അനീഷ് കുമാര്‍
സംഗീതം അനസ്സ് സൈനുദ്ദീന്‍
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

കലിപ്പ് പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്
  • Knowing the limitations is the first thing that should happen in the film field. Son of a pretty good standing in Kannada cinema and political circles Jaggesh – Gururaj makes right selection, worked hard, proved that he has guts and intensity to pe..

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.9 /5 Your Rating

കലിപ്പ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+