അനില്‍ കെ കീഴ്മാടം
Born on
അനില്‍ കെ കീഴ്മാടം ജീവചരിത്രം
ചലച്ചിത്ര നടനാണ് അനില്‍ കെ കീഴ്മാടം.മനഃശാസ്ത്രശാഖയെ അടിസ്ഥാനമാക്കി എ.കെ സത്താര്‍ സംവിധാനം ചെയ്ത ടേക്ക് ഇറ്റ് ഈസി എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്..അവിഹിതബന്ധങ്ങളുടെയും വിവാഹമോചനങ്ങളുടെയും കുടുംബ ബഛിദ്രത്തിന്റെയും കാര്യകാരണങ്ങളാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.