Celebs»Anil Karakkulam»Biography

    അനില്‍ കാരക്കുളം ജീവചരിത്രം

    ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമാണ് അനില്‍ കാരക്കുളം.2012ല്‍ പുറത്തിറങ്ങിയ ഈ തിരക്കിനിടയില്‍ ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.2018ല്‍ പുറത്തിറങ്ങിയ മരുഭൂമിയിലെ മഴത്തുള്ളികള്‍, 2019ല്‍ പുറത്തിറങ്ങിയ മുത്തശ്ശിക്കൊരു മുത്ത് എന്നിവയാണ് സംവിധാനം ചെയ്ത മറ്റു ചിത്രങ്ങള്‍.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X