അനില്‍ രാജ്
Born on
അനില്‍ രാജ് ജീവചരിത്രം
മലയാള ചലച്ചിത്ര സംവിധായകനാണ് അനില്‍ രാജ്.ഗോകുല്‍ സുരേഷ്, നിരഞ്ജ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ സൂത്രക്കാരന്‍ ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.സ്മൃതി സിനിമാസിന്റെ ബാനറില്‍ ടോമി കെ ജോര്‍ജ്,വിച്ചു മുരളി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.