അനില ശ്രീകുമാര്‍ ജീവചരിത്രം

    ചലച്ചിത്ര നടിയാണ് അനില ശ്രീകുമാര്‍. വിജയന്‍ കാരോട്ട് സംവിധാനം ചെയ്ത ബ്രഹ്മരക്ഷസ്സ് ആണ് അഭിനയിച്ച ആദ്യ ചിത്രം. പിന്നീടങ്ങോട്ട് ചെറുതും വലുതുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.മന്ത്രികുമാരന്‍,കല്യാണ്‍ജി ആനന്ദ്ജി,പട്ടണത്തില്‍ സുന്ദരന്‍,ജല മര്‍മ്മരം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X