Celebs»Aniyan»Biography

    അനിയന്‍ ജീവചരിത്രം

    മലയാള ചലച്ചിത്ര സംവിധായകനാണ് അനിയന്‍.സഹസംവിധായകനായി ചലച്ചിത്ര ജീവിതം ആരംഭിച്ചു.1986ല്‍ കമലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മിഴിനീര്‍പ്പൂവുകള്‍, ടി എസ് സുരേഷ്ബാബുവിന്റെ സംവിധാനത്തില്‍ 1984ല്‍ പുറത്തിറങ്ങിയ ഇതാ ഇന്നു മുതല്‍ എന്നീ ചിത്രങ്ങളുടെ അസിസ്റ്റന്റ് സംവിധായകനായിരുന്നു.കോട്ടയം കുഞ്ഞച്ചന്‍, സ്വാതി തിരുനാള്‍, അയനം തുടങ്ങിയ ചിത്രങ്ങളുടെ അസോസിയേറ്റ് സംവിധായകനായിരുന്നു.1993ല്‍ ബി ശ്രീരാജിന്റെ തിരക്കഥയില്‍ കാവടിയാട്ടം എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X