Celebs»Aniyappan»Biography

    അനിയപ്പന്‍ ജീവചരിത്രം

    മിമിക്രി -ചലച്ചിത്ര താരമാണ് അനിയപ്പന്‍. സ്റ്റാഴ്‌സ് ഓഫ് കേരള എന്ന പരിപാടിയിലൂടെയാണ് മിമിക്രി രംഗത്ത് പ്രശസ്തനാവുന്നത്. ക്രോണിക് ബാച്ച്‌ലര്‍ എന്ന ചിത്രത്തില്‍ കള്ള് കുടിയനായി അഭിനയിച്ച് സിനിമയിലെത്തി. പിന്നീടങ്ങോട്ട് ചെറുതും വലുതുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ഏകദേശം മുപ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. രസികന്‍, ചക്രം, വാണ്ടഡ്,വണ്‍വേ ടിക്കറ്റ്, നസ്രാണി, പുതിയ നിയമം തുടങ്ങിയവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X