Celebs»Anju Nair»Biography

    അഞ്ചു നായര്‍ ജീവചരിത്രം

    ടെലിവിഷന്‍-ചലച്ചിത്ര താരമാണ് അഞ്ജു നായര്‍.സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്ത അയലത്തെ സുന്ദരി എന്ന സീരിയലിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.കെ കെ രാജീവ് സംവിധാനം ചെയ്ത ചിത്രത്തില്‍ കൃഷ്ണ ടീച്ചര്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.കാട്ടുമാക്കാന്‍, ഓര്‍മ, പഞ്ചവര്‍ണ്ണതത്ത എന്നിവയാണ് അഭിനയിച്ച ചിത്രങ്ങള്‍
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X