Celebs»Archana Suseelan»Biography

    അര്‍ച്ചന സുശീലന്‍ ജീവചരിത്രം

    പ്രശസ്ത സിനിമ-സീരിയല്‍ താരമാണ് അര്‍ച്ചന സുശീലന്‍. എന്റെ മാനസപുത്രി എന്ന ടെലിവിഷന്‍ സീരിയലിലൂടെയാണ് പ്രശസ്തയാവുന്നത്. തുടര്‍ന്ന് നിരവധി സീരിയലുകളില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ടെലിവിഷന്‍ സീരിയലുകള്‍ക്കു പുറമെ നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X