08 Aug, 1956 | Thiruvanathapuram
Actor/Lyricst
ചുരുങ്ങിയ കാലംകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ അഭിനേതാവാണ് അരിസ്‌റ്റോ സുരേഷ്. തിരുവനന്തപുരം വലിയമല കണ്ണേറ്റുമുക്ക് സ്വദേശിയാണ്. അമ്മയുടെ പേര് ഇന്ദിര. തമ്പാനൂര്‍ അരിസ്റ്റോ ജംഗ്ഷനില്‍ നിന്നുമാണ് കലാജീവിതം അരംഭിക്കുന്നത്. ചുമട്ടുതൊഴിലാളിയായി ജോലി ചെയ്യുന്നതിനിടയില്‍ സ്വന്തമായി പാട്ടുകള്‍ എഴുതി പാടുമായിരുന്നു.അഞ്ഞൂറിലധികം പാട്ടുകള്‍ എഴുതി ട്യൂണ്‍ നല്‍കി പാടിയിട്ടുണ്ടെങ്കിലും പലതും പ്രസിദ്ധീകരിക്കപെട്ടിട്ടില്ല. വരുന്നേ... വരുന്നേ...അയ്യപ്പന്‍ വരുന്നേ... എന്ന കാസറ്റിലെ നാലു പാട്ടുകള്‍ സുരേഷിന്റോതാണ്. പാട്ടുകള്‍ക്ക് പുറമെ നിരവധി തിരക്കഥകളും എഴുതിയിട്ടുണ്ട്. ദൂരത്ത് ഒരു ദീരം എന്ന തിരക്കഥ പുസ്തമാക്കിയിട്ടുണ്ട്. ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. ചിത്രത്തിലെ മുത്തേ പൊന്നേ പിണങ്ങല്ലേ എന്തേ കുറ്റം ചെയ്തു ഞാന്‍ എന്ന ഗാനത്തിലൂടെ ചലച്ചിത്രരംഗത്ത് പ്രശസ്തനായി. പിന്നീടങ്ങാട്ട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. പൂമരം,സഖാവ്, ഉദാഹരണം സുജാത,കുട്ടനാടന്‍ മാര്‍പാപ്പ,പരോള്‍,വള്ളിക്കെട്ട് എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്. 2017ല്‍ പുറത്തിറങ്ങിയ ഉദാഹരണം സുജാത എന്ന ചിത്രത്തിലെ നീ ഞങ്ങടെ..എന്നു തുടങ്ങുന്ന ഗാനം എഴുതിയതും അരിസ്‌റ്റോയാണ്. ഈ ഗാനത്തിനും മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. ഏഷ്യാനെറ്റ് ചാനലില്‍ സംപ്രേക്ഷണം ചെയ്ത ബിഗ്‌ബോസ് എന്ന പരിപാടിയിലെ മത്സരാര്‍ത്ഥികൂടിയായിരുന്നു.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| റിയാസ് സിദ്ധിഖ് | 20 Dec 2023 | |
| കെ ആർ ശിവകുമാർ | Sep 2023 | |
| സോമൻ അമ്പാട്ട് | Nov 2023 | |
| ഗണേശ് രാജ് | 08 Apr 2023 |
| പേര് | അരിസ്‌റ്റോ സുരേഷ് |
| തൊഴില്‍ | |
| ജനിച്ച ദിവസം | 08 Aug 1956 |
| പ്രായം | 70 |
| ജനിച്ച സ്ഥലം | Thiruvanathapuram |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
അരിസ്‌റ്റോ സുരേഷ് ആസ്തി |
|
| ആസ്തി | |
The age of അരിസ്‌റ്റോ സുരേഷ് in the 2026 was 70.
The അരിസ്‌റ്റോ സുരേഷ്'s was born in Thiruvanathapuram.
The DOB for അരിസ്‌റ്റോ സുരേഷ് was 08 Aug 1956.
The most recent movies for അരിസ്‌റ്റോ സുരേഷ് is ഒരു കഥ പറയുംനേരം.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.