CelebsbredcrumbArun BosebredcrumbBiography

    അരുണ്‍ബോസ് ജീവചരിത്രം

    മലയാള ചലച്ചിത്ര സംവിധായകനാണ് അരുണ്‍ ബോസ്. ടൊവീനോ തോമസ് നായകനായി എത്തിയ ലൂക്ക എന്ന ചിത്രമാണ് ആദ്യമായി സംവിധാനം നിര്‍വ്വഹിച്ച ചിത്രം. അഹാന കൃഷ്മണകുമാറാണ് ചിത്രത്തിലെ നായിക.  അരുണ്‍, മൃദുല്‍രാജ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. സൂരജ് എസ് കുറുപ്പാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. സ്‌റ്റോറീസ് ആന്‍ഡ് തോട്ട്‌സ് പ്രൊഡക്ഷന്‍ ബാനറില്‍  ലിന്റോ തോമസ്, പ്രിന്‍സ് ഹുസൈന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X