X
അവന്തിക മോഹൻ
Actress

അവന്തിക മോഹൻ ജീവചരിത്രം

ടെലിവിഷന്‍-ചലച്ചിത്രതാരമാണ് അവന്തിക മോഹന്‍.2012ല്‍ പ്രദര്‍ശനത്തിനെത്തിയ യക്ഷി എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.മിസ്റ്റര്‍ ബീന്‍, നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, ക്രക്കോഡിലെ ലവ് സ്‌റ്റോറി, 8:20 എന്നിവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങള്‍.മഴവില്‍ മനോരമ ചാനലിലെ നന്ദിനി, മാ ചാനലിലെ രാജാ റാണി എന്നീ സീരിയലുകളിലും താരം അഭിനയിക്കുന്നുണ്ട്. 
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+