X
അവിര പി വര്‍ഗ്ഗീസ്
Director

അവിര പി വര്‍ഗ്ഗീസ് ജീവചരിത്രം

മലയാളചലച്ചിത്ര സംവിധായകനാണ് അവിര പി വര്‍ഗ്ഗീസ്. 2018ല്‍ രഘുത്തമന്റെ തിരക്കഥയില്‍ താമരക്കുന്നിലെ ഭദ്രപുരാണം എന്ന ചിത്രം സംവിധാനം ചെയ്തു. ചലച്ചിത്രതാരം കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണന്‍, സീരിയല്‍താരം സൂര്യ രാജേഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. വൈറ്റ് പെപ്പര്‍ മീഡിയ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മധു പുന്നപ്ര, ജെയിംസ് പാറക്കല്‍, ജയദേവ് വാസുദേവന്‍, സുമേഷ് ചന്ദ്രന്‍ എന്നിവരാണ് മറ്റു അഭിനേതാക്കള്‍. നിക്‌സണ്‍ തച്ചപ്പിള്ളിയാണ് ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+