CelebsbredcrumbAvira P Vargeese
    അവിര പി വര്‍ഗ്ഗീസ്

    അവിര പി വര്‍ഗ്ഗീസ്

    Director
    മലയാളചലച്ചിത്ര സംവിധായകനാണ് അവിര പി വര്‍ഗ്ഗീസ്. 2018ല്‍ രഘുത്തമന്റെ തിരക്കഥയില്‍ താമരക്കുന്നിലെ ഭദ്രപുരാണം എന്ന ചിത്രം സംവിധാനം ചെയ്തു. ചലച്ചിത്രതാരം കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണന്‍, സീരിയല്‍താരം സൂര്യ രാജേഷ് എന്നിവരാണ്... ReadMore
    Famous For
    മലയാളചലച്ചിത്ര സംവിധായകനാണ് അവിര പി വര്‍ഗ്ഗീസ്. 2018ല്‍ രഘുത്തമന്റെ തിരക്കഥയില്‍ താമരക്കുന്നിലെ ഭദ്രപുരാണം എന്ന ചിത്രം സംവിധാനം ചെയ്തു. ചലച്ചിത്രതാരം കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണന്‍, സീരിയല്‍താരം സൂര്യ രാജേഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. വൈറ്റ് പെപ്പര്‍ മീഡിയ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മധു പുന്നപ്ര, ജെയിംസ് പാറക്കല്‍, ജയദേവ് വാസുദേവന്‍, സുമേഷ് ചന്ദ്രന്‍ എന്നിവരാണ് മറ്റു അഭിനേതാക്കള്‍. നിക്‌സണ്‍ തച്ചപ്പിള്ളിയാണ് ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്.

    Read More
    അവിര പി വര്‍ഗ്ഗീസ് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X