Celebs»Ayyappa Swaroop»Biography

    അയ്യപ്പ സ്വരൂപ് ജീവചരിത്രം

    സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ പ്രശസ്തനാണ് അയ്യപ്പ സ്വരൂപ്.2017ല്‍ തേര്‍ഡ് വേള്‍ഡ് ബോയ്‌സ് എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തു.ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X