Celebs»Azeez Hassan
    അസീസ് ഹസന്‍

    അസീസ് ഹസന്‍

    Director
    ചലച്ചിത്ര സംവിധായകനാണ് അസീസ് ഹസന്‍. 2018ല്‍ പറുദീസയിലെ വീഞ്ഞ് എന്ന ചിത്രം സംവിധാനം ചെയ്തു. ശ്രീനാഥ് ഭാസി, സുരഭി ലക്ഷമി, അമൃത, ഹിബ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന് മോഹന്‍ സിതാരയാണ് സംഗീതം പകര്‍ന്നത്. റഹീം ചേലാവൂര്‍ രചന... ReadMore
    Famous For
    ചലച്ചിത്ര സംവിധായകനാണ് അസീസ് ഹസന്‍. 2018ല്‍ പറുദീസയിലെ വീഞ്ഞ് എന്ന ചിത്രം സംവിധാനം ചെയ്തു. ശ്രീനാഥ് ഭാസി, സുരഭി ലക്ഷമി, അമൃത, ഹിബ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന് മോഹന്‍ സിതാരയാണ് സംഗീതം പകര്‍ന്നത്. റഹീം ചേലാവൂര്‍ രചന നിര്‍വ്വഹിച്ച ചിത്രം ഗാര്‍ഡന്‍ ഫിലിംസാണ് നിര്‍മ്മിക്കുന്നത്.

    Read More
    അസീസ് ഹസന്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X