X
മലയാളം » സിനിമകള്‍ » പറുദീസയിലെ വീഞ്ഞ്
പറുദീസയിലെ വീഞ്ഞ്

പറുദീസയിലെ വീഞ്ഞ്

Drama | 25 Dec 2017 |
Malayalam

2.5 /5 Users

0 /5 Filmibeat

പറുദീസയിലെ വീഞ്ഞ് കഥ

ശ്രീനാഥ് ഭാസിയെ പ്രധാന കഥാപാത്രമാക്കി അസീസ് ഹസന്‍ സംവിധാനം ചെയ്ത ചിത്രമാണ് 'പറുദീസയിലെ വീഞ്ഞ്'. സുരഭി ലക്ഷ്മി, അമൃത, ഹിബ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മോഹന്‍ സിതാരയാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. റഹീം ചേലാവൂര്‍ രചന നിര്‍വ്വഹിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഗാര്‍ഡന്‍ഫിലിംസാണ്.പറവയിലെ വില്ലന്‍ വേഷത്തിലൂടെ അഭിനയരംഗത്തേക്ക് ശക്തമായ മടങ്ങിവരവ് നടത്തിയ ശ്രീനാഥിന്റെ കരിയറിലെ മികച്ച കഥപാത്രമായിരിക്കും ചിത്രത്തിലേത്.
Read More

പറുദീസയിലെ വീഞ്ഞ് അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

പറുദീസയിലെ വീഞ്ഞ് ക്രൂ വിവരങ്ങൾ

സംവിധായകന്‍ അസീസ് ഹസന്‍
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

പറുദീസയിലെ വീഞ്ഞ് പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

പറുദീസയിലെ വീഞ്ഞ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+