X
ഹോം » താരങ്ങള്‍ » ബി ആര്‍ വിജയലക്ഷ്മി
ബി ആര്‍ വിജയലക്ഷ്മി

ബി ആര്‍ വിജയലക്ഷ്മി

Director
ജീവചരിത്രം:  സംവിധായകയും, ഛായാഗ്രഹകയാണ് ബി ആര്‍ വിജയലക്ഷ്മി. പ്രശസ്ത നടനും സംവിധായകനും നിര്‍മ്മാതാവുമായ ബി അര്‍ പന്തലുവിന്റെ മകളാണ്. സംവിധായകനായ സഹോദരന്‍ ബി ആര്‍ രവശങ്കറില്‍നിന്നും പ്രചോദനം ഉള്‍കൊണ്ടാണ് സിനിമയിലേക്ക് പ്രവേശിക്കുന്നത്. പിന്നീട് ഛായാഗ്രഹണത്തില്‍ താല്‍പര്യം തോന്നി. ഛായാഗ്രഹണം ചെയ്യുന്ന ഏഷ്യയിലെ പ്രഥമവനിതയാണ് ബി ആര്‍ വിജയലക്ഷ്മി.  1985ല്‍ ഭാഗ്യരാജ് സംവിധാനം ചെയ്ത ചിന്നവീട് എന്ന ചിത്രത്തിനാണ് ആദ്യമായി ക്യാമറ ചെയ്യുന്നത്. ഏകദേശം 22 ചിത്രങ്ങളില്‍ ഛായാഗ്രഹണം ചെയ്തിട്ടുണ്ട്. പിന്നീട് സീരിയല്‍ രംഗത്ത് ശ്രദ്ധ കേന്ദീകരിച്ചു. സംഗീത് ശിവന്‍ സംവിധാനം ചെയ്ത ഡാഡി എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തി. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയത് വിജയലക്ഷ്മിയാണ്.2018ല്‍ അഭിയുടെ കഥ അനുവിന്റെയും എന്ന ചിത്രം സംവിധാനം ചെയ്തു.
കൂടുതൽ വായിക്കുക

ബി ആര്‍ വിജയലക്ഷ്മി സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ബി ആര്‍ വിജയലക്ഷ്മി 2017

ബി ആര്‍ വിജയലക്ഷ്മി: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് ബി ആര്‍ വിജയലക്ഷ്മി

പേര് ബി ആര്‍ വിജയലക്ഷ്മി
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ബി ആര്‍ വിജയലക്ഷ്മി ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+