Celebs»Baby Nivedhitha»Biography

    ബേബി നിവേദിത ജീവചരിത്രം

    മികച്ച ബാലതാരത്തിനുള്ള 2009ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ താരമാണ് ബേബി നിവേദിത. ബ്ലെസി സംവിധാനം ചെയ്ത ഭ്രമരം എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു അവാര്‍ഡ്. അവന്‍ ചാണ്ടിയുടെ മകന്‍,പളുങ്ക്,മോസ് ആന്റ് ക്യാറ്റ്,കാണാക്കണ്മണി എന്നിവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങള്‍.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X