X
ബേണി ഇഗ്നേഷ്യസ്‌
Music Director

ബേണി ഇഗ്നേഷ്യസ്‌ ജീവചരിത്രം

മലയാള ചലച്ചിത്ര സംഗീത സംവിധായകരാണ് ബേണി ഇഗ്നേഷ്യസ്. ഗായകലോകത്തെ സഹോദരന്മാര്‍ കൂടിയാണ് ഇവര്‍. തേന്‍മാവിന്‍ കൊമ്പത്ത് , ചന്ദ്രലേഖ, കൊട്ടാരം വീട്ടിലെ അപ്പുട്ടന്‍, കല്യാണരാമന്‍, കാര്യസ്ഥര്‍ എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ ഇവര്‍ ഗാനങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.മലയാളത്തില്‍ മാത്രമായി നൂറോളം ചിത്രങ്ങള്‍ക്കാണ് ഇവര്‍ സംഗീതം ചെയ്തിരിക്കുന്നത്. 

അവാര്‍ഡുകള്‍
കേരള സ്‌റ്റേറ്റ് ഫിലിം അവാര്‍ഡ്-1994 (തേന്‍മാവിന്‍ 

കൊമ്പത്ത്)
കൗമുദി അവാര്‍ഡ്-1994(തേന്‍മാവിന്‍ കൊമ്പത്ത്)
ബെസ്റ്റ് മ്യൂസിക് ഡയറക്ടേഴ്‌സ് -2010, 2011
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+