ബിജു വിശ്വനാഥ്
Born on
ബിജു വിശ്വനാഥ് ജീവചരിത്രം
മലയാള ചലച്ചിത്ര സംവിധായകനാണ് ബിജു വിശ്വനാഥ്.1995ല്‍ പീറ്റര്‍സ്കോട്ട് എന്ന ചിത്രം സംവിധാനം ചെയ്തു.രഘുവരന്,ജഗതി ശ്രീകുമാര്‍,തിലകന് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.അനീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം എസ് എം റാഫിയാണ് ചിത്രം നിര്‍മ്മിച്ചത്.