X
ബിനു പീറ്റര്‍
Director

ബിനു പീറ്റര്‍ ജീവചരിത്രം

മലയാള ചലച്ചിത്ര സംവിധായകനാണ് ബിനു പീറ്റര്‍. പരസ്യചിത്രങ്ങളിലൂടെയാണ്‌ ചലച്ചിത്രരംഗത്തേക്ക്‌ കടന്നത്. ഉണ്ണി മുകുന്ദനെ നായകനാക്കി ഒരുക്കിയ ചോക്ലേറ്റ് സ്‌റ്റോറി റീടോള്‍ഡ് ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. സച്ചി-സേതു കൂട്ടുകെട്ടിലെ സേതുവാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+