X
ഹോം » താരങ്ങള്‍ » ബിപിൻ പ്രഭാകർ
ബിപിൻ പ്രഭാകർ

ബിപിൻ പ്രഭാകർ

Director
ജീവചരിത്രം:  ചലച്ചിത്ര സംവിധായകനാണ് ബിപിന്‍ പ്രഭാകര്‍. സഹസംവിധായകനായാണ് ചലച്ചിത്രജീവിതം ആരംഭിക്കുന്നത്. ഷാജി കൈലാസ്, രഞ്ജിത്ത് തുടങ്ങിയവരുടെ ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എഫ് ഐ ആര്‍, നരസിംഹം, വല്യേട്ടന്‍, രാവണപ്രഭു, ചന്ദ്രോത്സവം, സ്പിരിറ്റ് എന്നിവയാണ് സഹസംവിധായകനായി പ്രവര്‍ത്തിച്ച ചിത്രങ്ങള്‍.2007ല്‍ കാക്കി എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്തസംവിധായകനായി.  ടി എ ഷാഹിദ് തിരക്കഥ രചിച്ച ചിത്രത്തില്‍ പൃഥ്വരാജ്, ജഗതി ശ്രീകുമാര്‍, മുകേഷ്, സന്തോഷ്  എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍.2008ല്‍ പൃഥ്വിരാജ്, ജഗതി ശ്രീകുമാര്‍, തിലകന്‍, ജഗദീഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വണ്‍വേ ടിക്കറ്റ് എന്ന ചിത്രം സംവിധാനം ചെയ്തു.2009ല്‍  സമസ്ത കേരളം പി ഒ എന്ന ചിത്രം സംവിധാനം ചെയ്തു.ജയറാം, ജഗതി ശ്രീകുമാര്‍, സലീം കുമാര്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. കെ ഗിരീഷ്‌കുമാര്‍ തിരക്കഥ രചിച്ച ചിത്രം ഡ്രീം ടീം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍  ഹൗളി പോട്ടൂറാണ് നിര്‍മ്മിച്ചത്.2011ല്‍ ശരത് കുമാര്‍, ഭാവന, നിവന്‍ പോളി, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ദി മെട്രോ എന്ന ചിത്രം സംവിധാനം ചെയ്തു.
കൂടുതൽ വായിക്കുക

ബിപിൻ പ്രഭാകർ സിനിമകള്‍

ബിപിൻ പ്രഭാകർ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് ബിപിൻ പ്രഭാകർ

പേര് ബിപിൻ പ്രഭാകർ
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ബിപിൻ പ്രഭാകർ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+