Malayalam»Movies»Samastha Keralam PO
    സമസ്തകേരളം പി ഒ

    സമസ്തകേരളം പി ഒ

    Release Date : 11 Apr 2009
    2/5
    Critics Rating
    Audience Review
    ബിപിൻ പ്രഭാകറിന്റെ സംവിധാനത്തിൽ ജയറാം, ജഗതി ശ്രീകുമാർ, സലീം കുമാർ, പ്രിയങ്ക, സേറ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2009-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സമസ്തകേരളം പി ഒ. ഡ്രീം ടീം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹൗളി പോട്ടൂർ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ഡ്രീം ടീം റിലീസ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് കെ ഗിരീഷ്‌കുമാർ ആണ്.
     
     
     

    • ബിപിൻ പ്രഭാകർ
      Director
    • എം ജയചന്ദ്രൻ
      Music Director
    • വയലാർ ശരത്ചന്ദ്രവർമ്മ
      Lyricst
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X