Celebs»Chandra Laxman
    ചന്ദ്ര ലക്ഷ്മണ്‍

    ചന്ദ്ര ലക്ഷ്മണ്‍

    Actress
    Birth Place : chennai
    ഇന്ത്യന്‍ ചലച്ചിത്ര നടിയാണ് ചന്ദ്ര ലക്ഷ്മണ്‍. ലക്ഷ്ണണ്‍ കുമാറിന്റെയും മാലതിയുടെയും മകളായി ബ്രാഹ്മിണ്‍ കുടുംബത്തിലാണ് ജനനം. ചെന്നൈയില്‍ നിന്നും ഹോട്ടല്‍ മാനേജ്‌മെന്റില്‍ ബിരുദ്ധം നേടി.ടെലിവിഷന്‍ സീരിയലിലൂടെയാണ് മലയാളത്തില്‍ അഭിനയം... ReadMore
    Famous For
    ഇന്ത്യന്‍ ചലച്ചിത്ര നടിയാണ് ചന്ദ്ര ലക്ഷ്മണ്‍. ലക്ഷ്ണണ്‍ കുമാറിന്റെയും മാലതിയുടെയും മകളായി ബ്രാഹ്മിണ്‍ കുടുംബത്തിലാണ് ജനനം. ചെന്നൈയില്‍ നിന്നും ഹോട്ടല്‍ മാനേജ്‌മെന്റില്‍ ബിരുദ്ധം നേടി.ടെലിവിഷന്‍ സീരിയലിലൂടെയാണ് മലയാളത്തില്‍ അഭിനയം തുടങ്ങുന്നത്. 2002 പ്രദര്‍ശനത്തിനെത്തിയ  മനസെല്ലാം എന്ന തമിഴ് ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. സ്‌റ്റോപ് വയലന്‍സ് എന്ന ചിത്രത്തില്‍ പൃഥ്യരാജിനൊപ്പം അഭിനയിച്ചിട്ടുണ്ട്. ഏപ്രില്‍ മാടത്തില്‍, ചക്രം, കല്ല്യാണക്കുറിമാനം, ബോയ് ഫ്രണ്ട്, ബലറാം വിഎസ് താരാദാസ്, പായും പുലി, കാക്കി എന്നിവയാണ് അഭിനയിച്ച മറ്റു മലയാള ചിത്രങ്ങള്‍. 
    Read More
    ചന്ദ്ര ലക്ഷ്മണ്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X