ചാങ്ങ് ഷൂ മിൻ
Actress
മലയാള സിനിമയിൽ അഭിനയിച്ച ആദ്യ ചൈനീസ് നടിയാണ് ചാംഗ് ഷുമിൻ. ചൈനയിലെ ബെയ്ജിങ്ങ് സ്വദേശിയായ ചാംഗ് ഷുമിൻ ലാൽ ജോസ് സംവിധാനം ചെയ്ത് 2007 ജൂലൈയിൽ പുറത്തിറങ്ങിയ അറബിക്കഥ എന്ന സിനിമയിൽ ശ്രീനിവാസന്റെ നായികയാണ് വേഷമിട്ടത്. ദുബായിൽ ജോലി ചെയ്തിരുന്ന ചാംഗ്...
ReadMore
Famous For
മലയാള സിനിമയിൽ അഭിനയിച്ച ആദ്യ ചൈനീസ് നടിയാണ് ചാംഗ് ഷുമിൻ. ചൈനയിലെ ബെയ്ജിങ്ങ് സ്വദേശിയായ ചാംഗ് ഷുമിൻ ലാൽ ജോസ് സംവിധാനം ചെയ്ത് 2007 ജൂലൈയിൽ പുറത്തിറങ്ങിയ അറബിക്കഥ എന്ന സിനിമയിൽ ശ്രീനിവാസന്റെ നായികയാണ് വേഷമിട്ടത്.
ദുബായിൽ ജോലി ചെയ്തിരുന്ന ചാംഗ് അവിടുത്തെ സേവനം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കുമ്പോഴാണ് ലാൽ ജോസിനെ പരിചയപ്പെടുന്നത്.അറബിക്കഥയിലേക്ക് ചൈനീസ് താരത്തെ കണ്ടെത്തുന്നതിന് ലാൽ ജോസിനൊപ്പം പരിഭാഷകയായി പ്രവർത്തിച്ച ചാംഗിനെത്തന്നെ ഒടുവിൽ നായികയാക്കുകയായിരുന്നു.
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെ..
-
എന്നെ വർഗീയവാദി ആക്കാൻ മെനക്കെടുന്നവരുടെ ചിന്ത എന്താണ്? വിമര്‍ശകന്റെ വായടപ്പിച്ചുള്ള മറുപടിയുമായി അ�..
-
വേറൊരാളെ റൂമില്‍ കിടത്തില്ല, കല്യാണം കഴിക്കാത്തത് അതുകൊണ്ടാണ്! വിവാഹത്തെ പറ്റി ജാന്മണി പറഞ്ഞത്
-
എന്നെ പറ്റിയുള്ള അത്തരം ഗോസിപ്പുകള്‍ സത്യമല്ല! അഭിനയം ഉപേക്ഷിച്ച് പോയതിന്റെ കാരണത്തെ കുറിച്ച് നടി മീ�..
-
വീണ്ടും പെണ്ണിനെ മാറ്റിയോ? ഗോപി സുന്ദറിനൊപ്പമുള്ള യുവതിയെ തേടി സോഷ്യല്‍ മീഡിയ, പോസ്റ്റിന് വിമര്‍ശനം
-
ഞാന്‍ താലികെട്ടിയ ഉടനെ തിരക്കിനിടയിലൂടെ കൈയ്യിലൊരു പൊതി തന്നു! ഗാന്ധിമതി ബാലനെ കുറിച്ച് ബാലചന്ദ്ര മേ�..
ചാങ്ങ് ഷൂ മിൻ അഭിപ്രായം