ലാൽ ജോസ് സംവിധാനം ചെയ്ത് 2007-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് 'അറബിക്കഥ'. ഇന്ത്യയിലും, ഗൾഫ് രാജ്യങ്ങളിലും ചിത്രം വൻ വിജയമായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടി ജീവിക്കുന്ന ക്യൂബ മുകുന്ദൻ എന്ന വ്യക്ത്തിയുടെ കഥയാണ് ചിത്രം പറയുന്നത്. ശ്രീനിവാസനാണ് മുകുന്ദന്റെ വേഷത്തിൽ അഭിനയിക്കുന്നത്. സാഹചര്യങ്ങൾ മുകുന്ദനെ ദുബായിലേക്ക് പോകാൻ പ്രേരിപ്പിക്കുന്നു. പക്ഷേ, അവിടുത്തെ സാഹചര്യങ്ങളോട് മുകുന്ദന് പൊരുത്തപ്പെടാൻ കഴിയുന്നില്ല. കൂടാതെ ഇവിടെ പണിയെടുക്കുന്ന മലയാളികളുടെ ബുദ്ധിമുട്ടുകളും മുകുന്ദന് സഹിക്കാൻ പറ്റുന്നില്ല. ഒരു കമ്മ്യൂണിസ്റ്റ് രാജ്യമായ ചൈനയോട് കടുത്ത ബഹുമാനവും ആരാധനയുമുള്ള മുകുന്ദൻ ഇതിനിടെ ഒരു ചൈനീസ് പെൺകുട്ടിയെ...
-
ശ്രീനിവാസൻas ക്യൂബ മുകുന്തൻ
-
ചാങ്ങ് ഷൂ മിൻas ഷൂ മിൻ
-
ഇന്ദ്രജിത്ത് സുകുമാരന്‍as അൻവർ
-
സംവൃത സുനിൽas മായ
-
ജയസൂര്യas സിദ്ധാർഥൻ
-
ജഗതി ശ്രീകുമാർas കുഞ്ഞുണ്ണി മുതലാളി
-
സലിം കുമാർas കരീം
-
നെടുമുടി വേണുas സൊസൈറ്റി ഗോപാലൻ (മുകുന്തന്റെ അച്ഛൻ)
-
അറ്റ്ലസ് രാമചന്ദ്രന്as കൊട്ട് നമ്പ്യാർ
-
ലാൽ ജോസ്Director
-
ഹുസൈൻProducer
-
ബിജിബാൽMusic Director
-
അനിൽ പനച്ചൂരാൻLyricst
-
സുജാത മോഹൻSinger
-
അയാള്‍ സില്‍ക്ക് സ്മിതയെ ചതിച്ചു! മാതാപിതാക്കളെ വേര്‍പ്പെടുത്തി നിര്‍ത്തിയതാണ് മരിക്കാന്‍ കാരണമെന്ന് ജയമാലിനി
-
കല്യാണം കഴിഞ്ഞിട്ട് 27 വര്‍ഷം, ഇതുവരെ കുട്ടികളില്ല! ഭര്‍ത്താവ് തനിക്ക് മുന്‍പേ സിനിമയിലെത്തിയതാണെന്ന് സോന നായർ
-
അതൊരു വൃത്തിക്കെട്ട പ്രവൃത്തിയാണ്! പെര്‍ഫോം ചെയ്യുമ്പോള്‍ ജാസി ഗിഫ്റ്റിനെ തടസ്സപ്പെടുത്തിയതില്‍ ജി വേണുഗോപാല്‍
-
മമ്മൂട്ടിയുടെ മകളുടെ മൈലാഞ്ചി കല്യാണത്തിന് പാടിയ കള്ളുകുടിയന്! ജാസി ഗിഫ്റ്റിനെ പറ്റിയുള്ള ഗോസിപ്പിലെ സത്യമിത്
-
അമ്മയുടെ ശബ്ദം പൂര്‍ണമായും പോയി! താരകല്യാണിന് സംഭവിച്ചതെന്താണെന്ന് വെളിപ്പെടുത്തി മകള്‍ സൗഭാഗ്യ
-
ജാസ്സി ചേട്ടന് പാടികൊണ്ടിരിക്കെ മൈക്ക് പിടിച്ചു വാങ്ങി! വേറാരും പാടരുതെന്ന് പറഞ്ഞു-അപമാനിച്ചതിനെ പറ്റി ശാലിനി
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ