X
ഹോം » താരങ്ങള്‍ » ദീപൻ » ജീവചരിത്രം
ദീപൻ
Director

ദീപൻ ജീവചരിത്രം

പ്രശസ്ത ചലച്ചിത്ര സംവിധായകനാണ് ദീപന്‍.2003 മുതല്‍ ചലച്ചിത്രരംഗത്ത് സജീവം.2005ല്‍ പുറത്തിറങ്ങിയ ദി ടൈഗര്‍,2006ല്‍ പുറത്തിറങ്ങിയ വാസ്തവം,2008ല്‍ പുറത്തിറങ്ങിയ സൗണ്ട് ഓഫ് ബൂട്ട് എന്നീ ചിത്രങ്ങളുടെ അസോസിയേറ്റ് സംവിധായകനായിരുന്നു.ആറാം തമ്പുരാന്‍,എഫ് ഐ ആര്‍,വല്യേട്ടന്‍,നരസിംഹം,രാവണപ്രഭു എന്നീ ചിത്രങ്ങളുടെ അസിസ്റ്റന്റ് സംവിധായകനായിരുന്നു.2003 ല്‍ പുറത്തിറങ്ങിയ ദി മേക്കര്‍ കിംഗ് ലീഡര്‍' ആണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. 

2009ല്‍ പ്രിത്വിരാജ്, ബാല, പ്രിയാമണി,മീര നന്ദ ന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 'പുതിയ മുഖം' എന്ന ചിത്രം സംവിധാനം ചെയ്തു.ചിത്രം വാണിജ്യപരമായി മികച്ച വിജയം നേടി.2012ല്‍ 'ഹീറോ'. 'സിം', 'ഡി കമ്പനി' എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.2014ല്‍ സുരേഷ് ഗോപി, അനൂപ് മോനോന്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി 'ദി ഡോള്‍ഫിന്‍സ്'എന്ന ചിത്രം സംവിധാനം ചെയ്തു. അവസാനമായി സംവിധാനം ചെയ്ത ചിത്രം 2017ല്‍ പുറത്തിറങ്ങിയ 'സത്യ' ആണ്.ജയറാം, പാര്‍വതി നമ്പ്യാര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.അസുഖത്തെ തുടര്‍ന്ന് 2017 മാര്‍ച്ച് 13ന് അന്തരിച്ചു.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+