X
ദേവിക സഞ്ജയ്‌
Actress

ദേവിക സഞ്ജയ്‌ ജീവചരിത്രം

ആദ്യ ചിത്രമായ ഞാന്‍ പ്രകാശനിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ദേവിക സഞ്ജയ്. ചിത്രത്തില്‍ ടീന മോള്‍ എന്ന കഥാപാത്രത്തെയാണ് ദേവിക അവതരിപ്പിച്ചത്. ഈ ചിത്രത്തിനുശേഷം ഷെയിന്‍ നിഗം നായകനായി എത്തിയ ഖുര്‍ബാനി എന്ന ചിത്രത്തില്‍ അഭിനയിച്ചു.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+