Celebs»Dhruvan»Biography

    ധ്രുവന്‍ ജീവചരിത്രം

    ഡിജോ ജോസ്‌ സംവിധാനം ചെയ്ത ക്വീന്‍ എന്ന ഒറ്റചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ചലച്ചിത്രനടനാണ് ധ്രുവന്‍. ചിത്രത്തില്‍ ധ്രുവന്‍ അവതരിപ്പിച്ച ബാലു എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മമ്മൂട്ടി നായകനായി എത്തിയ മാമാങ്കം എന്ന ചിത്രത്തില്‍ നിന്നും ധ്രുവനെ ഒഴിവാക്കിയത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ചിത്രത്തിനായി താരം നടത്തിയ മെയ്‌ക്കോവര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ തന്നെ ചിത്രത്തില്‍ നിന്നും ഒഴിവാക്കിയ വിവരം താരം തന്നെ പ്രേക്ഷകരുമായി പങ്കുവെയ്ക്കുകയായിരുന്നു.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X