Celebs»Diana Penty»Biography

    ഡയാന പെന്റി ജീവചരിത്രം

    പ്രശസ്ത ബോളിവുഡ് നടിയാണ് ഡയാന പെന്റി. കോക്‌ടെയ്ല്‍, ലക്‌നൗ സെന്‍ട്രല്‍, ഹാപ്പി ബാഗ് ജായോഗി തുടങ്ങിയവയാണ് ഡയാനയുടെ ശ്രദ്ധിക്കപ്പെട്ട സിനിമകള്‍. ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ സല്യൂട്ട് ആണ് അഭിനയിച്ച ആദ്യ മലയാള ചിത്രം.

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X