ദിലീപ് വിശ്വനാഥ്
Born on kollam
ദിലീപ് വിശ്വനാഥ് ജീവചരിത്രം
പ്രശസ്ത ചലച്ചിത്രനിര്‍മ്മാതാവാണ് ദിലീപ് വിശ്വനാഥ്. 2015ല്‍ സനല്‍കുമാര്‍ ശശിധരന് സംവിധാനം ചെയ്ത ഒരാള്‍പ്പൊക്കം എന്ന ചിത്രം നിര്‍മ്മിച്ചു. 2007ല്‍ പ്രദര്‍ശനത്തിനെത്തിയ ഒറ്റക്കൈയ്യന്‍ എന്ന ചിത്രത്തിന്റെ എക്സിക്യട്ടീവ് പ്രൊഡ്യൂസറായിരുന്നു. അമേരിക്കയിലെ ഹ്യൂസ്റ്റണില്‍ പ്രമുഖ കമ്പ്യൂട്ടര്‍ നിര്‍മ്മാതാക്കളായ എച്ച് പിയില്‍ പ്രോഗ്രാം മനേജറാണ്.