Celebs » Dileesh Nair » Biography
ജീവചരിത്രം
ഇന്ത്യന്‍ ചലച്ചിത്ര സംവിധായകനാണ് ദിലീഷ് നായര്‍. നലയാള സിനിമാ തിരക്കഥാകൃത് കൂടിയാണ്. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന ചിത്രത്തിന്റെ തിരക്കഥയാണ് ആദ്യമായി എഴുതിയത്. 2014ല്‍ പുറത്തിറങ്ങിയ ടമാര്‍ പഠാര്‍ എന്ന ചിത്രമാണ്. 2D ആനിമേറ്റര്‍ രംഗത്താണ് പ്രവര്‍ത്തിച്ചിരുന്നത്.ഇടുക്കി ഗോള്‍ഡ് എന്ന ചിത്രത്തിന്റെ സംഭാഷണം അദ്ദേഹം തന്നെയായിരുന്നു.
 

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam