Celebs»Disha Dinakar»Biography

    ദിഷ ദിനകര്‍ ജീവചരിത്രം

    ചലച്ചിത്രഅഭിനേതാവാണ് ദിഷ ദിനകര്‍. മോഡലിങ്ങ് രംഗത്തുനിന്നുമാണ് ചലച്ചിത്രമേഖലയിലേക്ക് കടന്നുവരുന്നത്.സുനില്‍ വി പണിക്കര്‍ സംവിധാനം ചെയ്ത വണ്‍ ഡേ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.2015ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തില്‍ മീര എന്ന കഥാപാത്രത്തെയാണ് ദിഷ അവതരിപ്പിച്ചത്.

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X