Celebs»Divya Gopinath»Biography

    ദിവ്യ ഗോപിനാഥ്‌ ജീവചരിത്രം

    പ്രശസ്ത തിയറ്റര്‍ ആര്‍ട്ടിസ്റ്റും ചലച്ചിത്ര നടിയുമാണ് ദിവ്യ ഗോപിനാഥ്.തൃശ്ശൂര്‍ സ്‌ക്കൂള്‍ ഓഫ് ഡ്രാമ ആന്റ് ഫൈന്‍ ആര്‍ട്‌സില്‍ നിന്നും ബിരുദം നേടിയ ദിവ്യ അഞ്ച് വര്‍ഷത്തിലധികമായി തിയറ്റര്‍ ആര്‍ട്‌സില്‍ സജീവമാണ്.കമ്മട്ടിപ്പാടം,അയാള്‍ ശശി,ഇരട്ടജീവിതം,ആഭാസം,വൈറസ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X