ഡോ എന്‍ ആര് ഹരികുമാര്‍
Born on
ഡോ എന്‍ ആര് ഹരികുമാര്‍ ജീവചരിത്രം
ചലച്ചിത്ര നിര്‍മ്മാതാവാണ് ഡോ എന്‍ ആര് ഹരികുമാര്‍. 2006ല്‍ പുറത്തിറങ്ങിയ കളഭം എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്. പി അനില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ തിലകന്, നവ്യ നായര്‍, ബാല, കല്പന എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.