ഡോ. പി വി ജോസ് ജീവചരിത്രം

    ചലച്ചിത്ര സംവിധായകനാണ് ഡോ പി വി ജോസ്. 2017ല്‍ ഖരം എന്ന ചിത്രം സംവിധാനം ചെയ്തു. എഴുപതു കാലഘട്ടങ്ങളിലെ ജന്മി കുടിയാന്‍ ബന്ധത്തിന്റെയും ഇടതുപക്ഷ തീവ്രവാദ രാഷ്ട്രീയത്തിന്റെയും പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. കണ്ണകി,കണവന്‍ എന്നീ കഥാപാത്രങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടു പോവുന്നത്. കണ്ണകിയായി പ്രവീണ മാധവും കണവനായി പ്രകാശ് ചെങ്ങളുമാണ് അഭിനയിച്ചത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X