എല്‍ദോ ഐസക്ക്‌ ജീവചരിത്രം

  പ്രശസ്ത ഛായാഗ്രാഹകനും നിര്‍മാതാവുമാണ്‌ എല്‍ദോ ഐസക്ക്‌.വാര്‍ത്തകള്‍ ഇതുവരെ,വാരിക്കുഴിയിലെ കൊലപാതകം,ലാല്‍ ബഹദൂര്‍ ശാസ്ത്രി,ഇന്നു മുതല്‍ തുടങ്ങിയവയാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രങ്ങള്‍.റെജീഷ് മിഥില സംവിധാനം ചെയ്ത ഇന്നു മുതല്‍ എന്ന ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയാണ്.
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X