Celebs»Fareed Khan»Biography

    ഫരീദ് ഖാൻ ജീവചരിത്രം

    ഹിന്ദി ചലച്ചിത്ര രംഗത്തെ ഒരു നടനാണ് ഫർദീൻ ഖാൻ. പ്രമുഖ നടനും സംവിധായകനുമായ ഫിറോസ് ഖാന്റെ പുത്രനാണ് ഫർദീൻ. പിതാവ് ഒരു അഫ്‌ഗാൻ മുസ്ലിമാണ്. ഫർദീൻ ഖാൻ ജനിച്ചത് ബാംഗ്ലൂർ ആണെങ്കിലും പഠിച്ചത് വിദേശത്താണ്. അഭിനയം പഠിച്ചത് കിഷോർ നമിത് കപൂറിന്റെ അഭിനയ കോളേജിൽ നിന്നാണ്. 1998 ൽ പ്രേം അഗൻ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്കുള്ള ആദ്യ് ചുവട് വെയ്പ്പ്. 2005 ൽ ഇറങ്ങിയ നോ എണ്ട്രി എന്ന ഹാസ്യ ചിത്രത്തിൽ നന്നായി അഭിനയിച്ചു. 
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X