ജി അജയൻ
Born on
ജി അജയൻ ജീവചരിത്രം
മലയാള ചലച്ചിത്രസംവിധായകനാണ് ജി അജയന്. 2014ല്‍ പ്രദര്‍ശനത്തിനെത്തിയ 'ബോധി' ആണ് സംവിധാനം ചെയ്യ്ത ആദ്യ ചിത്രം. പൂജ വിജയകുമാര്‍, ബാബു അന്നൂര്‍, എം ആര് ഗോപകുമാര്‍, അഷ്റഫ് മുട്ടം എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. എന്‍ ജെ ഗോള്‍ഡന്‍ പിക്ച്ചേഴ്സിന്റെ ബാനറില്‍ ഷിജി മുഹമ്മദാണ് ചിത്രം നിര്‍മ്മിച്ചത്. ഈ ചിത്രത്തിനുശേഷം 2016ല്‍ ബദല്‍ എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തു. ലിയോണ ലിഷോയ്, മേരി ഗ്രേസി,സലിം കുമാര്‍,സജിത മഠത്തില്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.