ജി മനു
Born on
ജി മനു ജീവചരിത്രം
മലയാള ചലച്ചിത്ര സംവിധായകനാണ് ജി മനു. 2016ല്‍ അതേ മഴ അതേ വെയില് എന്ന ചിത്രം സംവിധാനം ചെയ്തു.അനൂപ് മേനോന്, ലെന തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.ഗോള്‍ഡന്‍ ഫോര്‍ക്ക് ഗ്രൂപ്പ് ദുബായിയുടെ ബാനറില്‍ ഷാജി എടപ്പാള്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.