ജി പ്രേം
Born on
ജി പ്രേം ജീവചരിത്രം
ചലച്ചിത്രനിര്‍മ്മാതാവും തിരക്കഥാകൃത്തുമാണ് ജി പ്രേം. 2015ല്‍ നേമം പുഷ്പരാജ് സംവിധാനം ചെയ്ച കുക്കിലിയാര്‍ എന്ന ചിത്രം നിര്‍മ്മിച്ചു. മനോജ് കെ ജയന്, മധു, വിജയരാഘവന്, മണിയന്‍പിള്ള രാജു എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന്റെ കഥയും ജി പ്രേമിന്റേതാണ്.