Celebs»Geo Abraham»Biography

    ജിയോ അബ്രഹാം ജീവചരിത്രം

    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ്  ജിയോ അബ്രഹാം. എ കെ സാജന്‍ സംവിധാനം നിര്‍വ്വഹിച്ച് 2016ല്‍ പ്രദര്‍ശനത്തിനെത്തിയ പുതിയ നിയമം എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്. ഭാസ്‌കര്‍ ദി റാസ്‌കല്‍ എന്ന ചിത്രത്തിന്റെ വിജയത്തിനുശേഷം  മമ്മൂട്ടിയും നയന്‍താരയും വീണ്ടും ഒന്നിച്ച ചിത്രമാണ് പുതിയ നിയമം. അഡ്വക്കേറ്റ് ലൂയിസ് പോത്തന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിച്ചത്. കമ്മ്യൂണിസ്റ്റ് സഹയാത്രികനായ അഡ്വ സൂയിസ് പോത്തന്റെ ഔദ്യോഗിത ജീവിതത്തിലും, കുടുംബജീവിതത്തിലും ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് ചിത്രം അവതരിപ്പിച്ചത്. വി ജി ഫിലിംസ്, അബാം മൂവിസ് എന്നിവയുടെ ബാനറില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം വാണിജ്യപരമായി മികച്ച വിജയമാണ് നേടിയത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X