X
ഹോം » താരങ്ങള്‍ » ഗോകുൽ » ജീവചരിത്രം
ഗോകുൽ

ഗോകുൽ ജീവചരിത്രം

പ്രശസ്ത ചലച്ചിത്രതാരം സുരേഷ് ഗോപിയുടെ മകനും ചലച്ചിത്ര നടനുമാണ്‌ ഗോകുല്‍ സുരേഷ് ഗോപി. ആദ്യമായി അഭിനയിച്ച ചിത്രം 2016ല്‍ പുറത്തിറങ്ങിയ മുത്തുഗവു ആണ്. നവാഗതനായ വിപിന്‍ദാസായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.ഇര,മാസ്റ്റര്‍പീസ്,ഇളയരാജ,സൂത്രക്കാരന്‍,സായാഹ്ന വാര്‍ത്തകള്‍ എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+