ഗൗരി കിഷന്‍ ജീവചരിത്രം

  സൂപ്പര്‍ഹിറ്റ് ചിത്രം 96ലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ഗാരു കിഷന്‍. ചിത്രത്തില്‍ തൃഷയുടെ ചെറുപ്പകാലമാണ് അവതരിപ്പിച്ചത്. ഈ ചിത്രത്തിനുശേഷം സണ്ണി വെയിന്റെ നായികയായി അനുഗ്രഹീതന്‍ ആന്റണി എന്ന മലയാള ചിത്രത്തില്‍ അഭിനയിച്ചു.
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X