X
ഹാഫിസ് ഇസ്മയില്‍
Director/Producer

ഹാഫിസ് ഇസ്മയില്‍ ജീവചരിത്രം

സംവിധായകന്‍, നിര്‍മ്മാതാവ്, ഛായാഗ്രാഹകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് ഹാഫിസ് ഇസ്മയില്‍. 2011ല്‍ പുറത്തിറങ്ങിയ കൊരട്ടിപ്പട്ടണം ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.  ഈ ചിത്രത്തിനുശേഷം ഒരു സോപ്പെട്ടി കഥ-എവെരിതിങ്ക് ക്ലീഷേ എന്ന ചിത്രം സംവിധാനം ചെയ്തു.കെ.പി.എ.സി ലളിത, മാമുക്കോയ,സ്റ്റെഫി ജോണ്‍സ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. 2018ല്‍ സാം തോമസിന്റെ തിരക്കഥയില്‍ താക്കോല്‍ പഴുത് എന്ന ചിത്രം സംവിധാനം ചെയ്തു. താക്കോല്‍ പഴുത്, ഒരു സോപ്പെട്ടി കഥ-എവെരിതിങ്ക് ക്ലീഷേ എന്നിവയാണ് നിര്‍മ്മാണം,ഛായാഗ്രഹണം എന്നിവ നിര്‍വ്വഹിച്ച ചിത്രങ്ങള്‍.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+