Celebs»Hafiz Ismail
    ഹാഫിസ് ഇസ്മയില്‍

    ഹാഫിസ് ഇസ്മയില്‍

    Director/Producer
    Birth Place : Kochi
    സംവിധായകന്‍, നിര്‍മ്മാതാവ്, ഛായാഗ്രാഹകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് ഹാഫിസ് ഇസ്മയില്‍. 2011ല്‍ പുറത്തിറങ്ങിയ കൊരട്ടിപ്പട്ടണം ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.  ഈ ചിത്രത്തിനുശേഷം ഒരു സോപ്പെട്ടി കഥ-എവെരിതിങ്ക് ക്ലീഷേ എന്ന ചിത്രം സംവിധാനം... ReadMore
    Famous For
    സംവിധായകന്‍, നിര്‍മ്മാതാവ്, ഛായാഗ്രാഹകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് ഹാഫിസ് ഇസ്മയില്‍. 2011ല്‍ പുറത്തിറങ്ങിയ കൊരട്ടിപ്പട്ടണം ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.  ഈ ചിത്രത്തിനുശേഷം ഒരു സോപ്പെട്ടി കഥ-എവെരിതിങ്ക് ക്ലീഷേ എന്ന ചിത്രം സംവിധാനം ചെയ്തു.കെ.പി.എ.സി ലളിത, മാമുക്കോയ,സ്റ്റെഫി ജോണ്‍സ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. 2018ല്‍ സാം തോമസിന്റെ തിരക്കഥയില്‍ താക്കോല്‍ പഴുത് എന്ന ചിത്രം സംവിധാനം ചെയ്തു. താക്കോല്‍ പഴുത്, ഒരു സോപ്പെട്ടി കഥ-എവെരിതിങ്ക് ക്ലീഷേ എന്നിവയാണ് നിര്‍മ്മാണം,ഛായാഗ്രഹണം എന്നിവ നിര്‍വ്വഹിച്ച ചിത്രങ്ങള്‍.
    Read More
    ഹാഫിസ് ഇസ്മയില്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X