X
ഹോം » താരങ്ങള്‍ » ഹമദ് ബിന്‍ ബാബ
ഹമദ് ബിന്‍ ബാബ

ഹമദ് ബിന്‍ ബാബ

Producer
ജീവചരിത്രം:  മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് ഹമദ് ബിന്‍ ബാബ. 2014ല്‍ ഗുണ്ട എന്ന ചിത്രം നിര്‍മിച്ചു. സലിം ബാബ സംവിധാനം ചെയ്ത  ചിത്രത്തില്‍ ആന്‍സിബ ഹസ്സന്‍, കലാഭവന്‍ മണി എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍. 2018ല്‍ അനില്‍ രാധാകൃഷ്ണമേനോന്‍ സംവിധാനം ചെയ്ത ദിവാന്‍ജിമൂല ഗ്രാന്‍ഡ് പിക്‌സ് എന്ന ചിത്രം നിര്‍മിച്ചു. കുഞ്ചാക്കോ ബോബന്‍, സിദ്ധിഖ്, നെടുമുടി വേണു തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.
കൂടുതൽ വായിക്കുക

ഹമദ് ബിന്‍ ബാബ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
as Producer
സലിം ബാബ 20 Jun 2014

ഹമദ് ബിന്‍ ബാബ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് ഹമദ് ബിന്‍ ബാബ

പേര് ഹമദ് ബിന്‍ ബാബ
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ഹമദ് ബിന്‍ ബാബ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+