Celebs»Hari Krishnan»Biography

    ഹരികൃഷ്ണൻ ജീവചരിത്രം

    യുവചലച്ചിത്രതാരമാണ് ഹരികൃഷ്ണന്‍. 2010ല്‍ പ്രദര്‍ശനത്തിനെത്തിയ മലര്‍വാടി ആര്‍ട്‌സ്‌ക്ലബ് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്.ചിത്രത്തില്‍ പ്രവീണ്‍ എന്ന കഥപാത്രത്തെയാണ് അവതരിപ്പിച്ചത്. 2012ല്‍ സന്തോഷ് സേതുമാധവന്‍ സംവിധാനം ചെയ്ത ചട്ടക്കാരി,  ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ഓം ശാന്തി ഓശാന എന്നീ ചിത്രങ്ങളില്‍  അഭിനയിച്ചു. 2014ല്‍  മോനായി അങ്ങനെ ആണായി, കുരുത്തംകെട്ടവന്‍, ആട് ഒരു ഭീകരജീവിയാണ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിലെ ലോലന്‍ എന്ന കഥാപാത്രത്തിന് പ്രേക്ഷകരുടെ ഭാഗത്തുനിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്.ചിത്രത്തിന്റെ രണ്ടാംഭാഗമായ ആട് 2വിലും മികച്ച അഭിനയമാണ് താരം കാഴ്ചവെച്ചത്.ഒരു വടക്കന്‍ സെല്‍ഫി, കോഹിനൂര്‍, എടിഎം എന്നിവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങള്‍.

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X